Kerala to have Indian Institute of Political Mangement
രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കുന്നതിനായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു കൊച്ചി: ഡോക്ടര്‍മാരെയും എന്ജിനീയര്മാരെയും അഭിഭാഷകരെയും ബിസിനസുകാരെയുമൊക്കെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്ഥാപനമില്ലെന്ന കുറവു പരിഹരിക്കാന്‍ കേരളം മുന്നോട്ടുവരുന്നു. അമേരിക്കയിലെ ഐ.ടി സംരംഭകനായ പ്രവാസി മലയാളി വിന്‍സണ്‍ എക്സ്….